Image Gallary


Find more photos like this on Palode | പാലോട്

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പെരിങ്ങമ്മല പള്ളിക്കൂടം

അക്ഷരത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചുതന്ന പെരിങ്ങമ്മല പള്ളിക്കൂടം.................. കാരക്ക പെറുക്കുന്നതും.... പുളി മിടായികള്‍...... പ്രൈസ്‌ മിടായികള്‍... ജാം മിടായികള്‍ .... ഡ്രില്‍ പിരീഡുകള്‍... ഓര്‍കുംപോള്‍ തന്നെ....... ഓര്‍കുന്നുണ്ടോ ആ ദിവസങ്ങള്‍....... " ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റതെത്തുവാന്‍ മോഹം...!!! "

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS